Sleep Tight, Little Wolf – സുഖമായി ഉറങ്ങൂ ചെന്നായി കുഞ്ഞേ (English – Malayalam). Bilingual

Sleep Tight, Little Wolf – സുഖമായി ഉറങ്ങൂ ചെന്നായി കുഞ്ഞേ (English – Malayalam). Bilingual

Title: Sleep Tight, Little Wolf – സുഖമായി ഉറങ്ങൂ ചെന്നായി കുഞ്ഞേ (English – Malayalam). Bilingual
Author: Ulrich Renz
Release: 2021-02-01
Kind: ebook
Genre: Education, Books, Professional & Technical, Kids, Learning to Read for Kids, Early Reading for Kids
Size: 46359546
Bilingual children's book (English – Malayalam)
Tim can't fall asleep. His little wolf is missing! Perhaps he forgot him outside? Tim heads out all alone into the night – and unexpectedly encounters some friends…
"Sleep Tight, Little Wolf" is a heart-warming bedtime story. It has been translated into more than 50 languages and is available as a bilingual edition in all conceivable combinations of these languages.

ദ്വിഭാഷയിലുള്ള കുട്ടികളുടെ പുസ്തകം (ഇംഗ്ലീഷ് – മലയാളം )
ടിമ്മിനു ഉറങ്ങാൻ പറ്റുന്നെയില്ല. അവൻറെ ചെന്നായി കുഞ്ഞിനെ കാണാനില്ല! ഒരു പക്ഷെ ചെന്നായി കുഞ്ഞിനെ പുറത്തു മറന്നുവച്ചതാകുമോ? അവൻ ഒറ്റയ്ക്ക് ആ രാത്രിയിൽ തൻറെ ചെന്നായി കുഞ്ഞിനെ അന്വേഷിച്ചു പുറത്തിറങ്ങി. അപ്പോൾ അവൻ അപ്രതീക്ഷിതമായി അവൻറെ ചെല കൂട്ടുകാരെ കണ്ടെത്തി...
സുഖമായി ഉറങ്ങൂ ചെന്നായി കുഞ്ഞേ ഒരു ഹൃദയ ഹാരിയായ താരാട്ട് കഥയാണ്. ഇത് അൻപതില്പരം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഇത് ദ്വിഭാഷാ പതിപ്പുകളിൽ ലഭ്യമാണ്.

More Books from Ulrich Renz